Expatriate Shares His Bad Experience From His Family After Reaching Home
മലപ്പുറം എടപ്പാള്‍ പഞ്ചായത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ സഹോദരങ്ങള്‍ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന വാര്‍ത്ത നമ്മുടെ ഉള്ളുലച്ചിരുന്നു. വെളുപ്പിനെ നാലിന് എത്തിയ 60 വയസ്സുകാരനായ പ്രവാസി മണിക്കൂറുകളോളം ആണ് വീടിന് മുന്നില്‍ ചിലവഴിച്ചത്. നാട്ടിലേക്ക് മടങ്ങി എത്തിയ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ